കുവൈറ്റിലെ സര്ഗ്ഗി ധനരായ എഴുത്തുകാര്ക്കാപയി കേരള ആര്ട്ട്ി ലവേര്സ്് അസോസിയേഷന്‍ കല-കുവൈറ്റ് കഥ കവിത ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും നല്ല കഥയ്ക്കും കവിതയ്ക്കും ക്യാഷ് അവാര്ഡും ബഹുമതി പത്രവും നല്കുുന്നതാണ്.
സാഹിത്യ സൃഷ്ടികള്‍ സ്വന്തമാണെന്നു സ്വയം സാക്ഷ്യപ്പെടുതിയതും മുമ്പ് പ്രസിദ്ധീകരിക്കാതതുമായിരിക്കണം. കഥകള്‍ അഞ്ചു പുറത്തില്‍ കവിയരുത്. സൃഷ്ടികള്‍ ആഗസ്ത് മുപ്പതിന് മുമ്പ് kalaonweb@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അബ്ബാസിയയിലുള്ള കല-സെന്റഇറിലോ നേരിട്ട് എത്തിക്കാവുന്നതാണ്. മത്സരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്ക്ക് 97817100 , 66656642 , 65011865 24317875 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. |